VISITORS

എസ്.പി.സി. ക്രിസ്‌മസ് ക്യാമ്പില്‍ കൂക്കാനം റഹ്‌മാന്‍ 'സാമൂഹ്യസേവനവും യുവാക്കളും' എന്ന വിഷയത്തില്‍ ക്ലാസെടുക്കുന്നു

എസ്.പി.സി. ക്രിസ്‌മസ് ക്യാമ്പില്‍ മുഖ്യാതിഥി ആദൂര്‍ സബ് ഇന്‍സ്‌പെക്‌ടര്‍ ദയാനന്ദന്‍  സംസാരിക്കുന്നു

എസ്.പി.സി. ക്രിസ്‌മസ് ക്യാമ്പ് ദേലമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ.ജയന്തി ഉദ്ഘാടനം ചെയ്യുന്നു

അഡ്വ.എ.ഗോപാലകൃഷ്‌ണ 'മനുഷ്യാവകാശവും കുട്ടികളും' എന്ന വിഷയത്തില്‍ ക്ലാസെടുക്കുന്നു

 ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അനുവദിച്ച പ്രാക്‌ടീസ് നെറ്റ് എ.ബി.മുഹമ്മദ് ബഷീര്‍ പള്ളങ്കോട് ഉദ്ഘാടനം ചെയ്യുന്നു

ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സതീഷ്‌കുമാര്‍ എസ്.പി.സി.കാഡറ്റുകളുടെ പരേഡ് ഇന്‍സ്‌പെക്ഷന്‍ നടത്തുന്നു

സ്‌കൂള്‍ കലോത്സവം പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹയര്‍ സെക്കന്ററി വിഭാഗത്തിന് എംഎല്‍എ യുടെ ആസ്‌തിവികസനഫണ്ടില്‍ നിന്നും നിര്‍മ്മിച്ച
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.കുഞ്ഞിരാമന്‍ എംഎല്‍എ നിര്‍വ്വഹിക്കുന്നു

എസ്‌പിസി ഓണം ക്യാമ്പ്-2014 സന്ദര്‍ശിച്ച ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്‌പി രഘുറാം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു
സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രശാന്ത്കുമാര്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണക്ലാസെടുക്കുന്നു
എസ്.പി.സി.ഓണം ക്യാമ്പ് ഉദ്ഘാടനയോഗത്തില്‍ ആദൂര്‍ സബ് ഇന്‍‌സ്‌പെ‌ക്‌ടര്‍ സുഗുണന്‍ സംസാരിക്കുന്നു
യുവജനക്ഷേമബോര്‍ഡ് ട്രൈനര്‍ കൂടിയായ പിടിഎ വൈസ് പ്രസിഡന്റ് എച്ച്.കൃഷ്‌ണന്‍ പ്രസംഗപരിശീലന ക്യാമ്പിന് നേതൃത്വം നല്‍കുന്നു
ലഹരിവിരുദ്ധദിനത്തില്‍ കാസറഗോഡ് ജില്ലാ ടി.ബി.ഓഫീസര്‍ ഡോ.രവിപ്രസാദ് അവര്‍കള്‍ ക്ലാസ്സെടുക്കുന്നു.
ലഹരിവിരുദ്ധദിനത്തില്‍ ആദൂര്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്‌ടര്‍ ദയാനന്ദന്‍ സംസാരിക്കുന്നു
സ്‌കൂള്‍ എസ്.പി.സി.യൂണിറ്റ് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്യുന്നു

1 comment: